Hi, what are you looking for?
ഒരേ സമയം വാണിജ്യ സിനിമകളുടേയും കലാമേന്മയുള്ള ചിത്രങ്ങളുടേയും ഭാഗമായി വ്യത്യസ്ത കഥാപാത്രങ്ങളുമായി നിറഞ്ഞു നിന്ന, വമ്പൻ ബ്ലോക് ഓഫീസ് ഹിറ്റുകൾ നേടിയ വർഷമായിരുന്നു മമ്മൂട്ടിയ്ക്ക് 2022 . പുതു വർഷത്തിൽ മമ്മൂട്ടിയുടെ ആദ്യ...
വേറിട്ട കഥാപാത്രങ്ങളെ അതി ഗംഭീരമാക്കി അവതരിപ്പിച്ചുകൊണ്ട് തന്നിലെ അഭിനേതാവിനെ സ്വയം വെല്ലുവിളിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം പ്രേക്ഷകരെയും നിരൂപകരേയും എക്കാലത്തും അതിശയിപ്പിച്ചിട്ടുണ്ട്. ഇക്കൊല്ലം റിലീസായ ഭീഷ്മ പർവ്വം, പുഴു എന്നീ സിനിമകൾക്ക് ശേഷം...
സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാന്നറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേലയിലെ ഷൈൻ നിഗം അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. തന്റെ കരിയറിലെ ആദ്യ പോലീസ് വേഷമാണ് ഷൈൻ നിഗം വേലയിൽ അവതരിപ്പിക്കുന്നത്.
നടൻ, താരം എന്നീ നിലകളിൽ തന്നിലെ അഭിനേതാവിനെ നവീകരിക്കുവാൻ നിതാന്തമായ പരിശ്രമങ്ങൾ നടത്തുന്ന മലയാളത്തിന്റെ മഹാനടന്റെ ശ്രദ്ധേയമായ അഭിനയ മുഹൂർത്തങ്ങൾകൊണ്ട് സമ്പന്നമായ 'ഭീഷ്മ പർവ്വം' എല്ലാ വിഭാഗം പ്രേക്ഷകരുടെയും നിരൂപകരുടേയും മുക്തകണ്ഠമായ പ്രശംസ...
ഇന്നലെ മീഡിയക്കാർക്ക് ഒരു മമ്മൂട്ടി ദിനം ആയിരുന്നു. ഭീഷ്മ പർവത്തിന്റെ പത്രസമ്മേളനവും മീഡിയ പ്രൊമോഷനുമായും ബന്ധപ്പെട്ടു ഇന്നലെ കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് മീഡിയക്കാർക്ക് മുന്നിൽ താരമായി മമ്മൂട്ടി നിറഞ്ഞുനിൽക്കുകയായിരുന്നു. പത്രക്കാരുടെ...
16 വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരിസിന്റെ അഞ്ചാം ഭാഗമായ ‘CBI -5, THE BRAIN’ എത്തുമ്പോൾ അതിന്റെ ഭാഗമായി അതുല്യ നടൻ ജഗതി ശ്രീകുമാറും. അദ്ദേഹം...
34 വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട സേതുരാമയ്യർ 16 വർഷങ്ങൾക്കിപ്പുറം വീണ്ടും എത്തുമ്പോൾ, രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടിയെ കാണാൻ സിബിഐ അഞ്ചാം ഭാഗം ചിത്രീകരണം തുടങ്ങിയ അന്നുമുതൽ...
മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന കെ മധു എസ് എൻ സ്വാമി മമ്മൂട്ടി ടീം അഞ്ചാം തവണയും ഒന്നിയ്ക്കുന്ന സിബിഐ സീരീസ് അഞ്ചാം ഭാഗത്തിന്റെ ടൈറ്റിലും കേരളക്കര ആകാംക്ഷയോടെ കാത്തിരിക്കുന്ന സേതുരാമയ്യരുടെ...