Latest News
നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്തു കേരളത്തിൽ സെക്കന്റ് ഷോയ്ക്ക് അനുമതി നൽകാതിരിക്കുകയും ജിസിസി അടക്കമുള്ള വിദേശ രാജ്യങ്ങളിൽ തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാലും മാർച്ച് നാലിനു റിലീസ് നിശ്ചയിച്ച മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിന്റെ റിലീസ്...