Hi, what are you looking for?
ഒരേ സമയം നിരൂപകരേയും സിനിമാ ആസ്വാദകരേയും വിസ്മയിപ്പിച്ചുകൊണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ് ലിജോ ജോസഫ് പല്ലിശേരി – എസ് ഹരീഷ് – മമ്മൂട്ടി ടീമിന്റെ ‘നൻപകൽ നേരത്തെ മയക്കം’നിരവധി ആസ്വാദകക്കുറിപ്പുകളാണ് ഈ സിനിമയെക്കുറിച്ചും...
ഒരേ സമയം വാണിജ്യ സിനിമകളുടേയും കലാമേന്മയുള്ള ചിത്രങ്ങളുടേയും ഭാഗമായി വ്യത്യസ്ത കഥാപാത്രങ്ങളുമായി നിറഞ്ഞു നിന്ന, വമ്പൻ ബ്ലോക് ഓഫീസ് ഹിറ്റുകൾ നേടിയ വർഷമായിരുന്നു മമ്മൂട്ടിയ്ക്ക് 2022 . പുതു വർഷത്തിൽ മമ്മൂട്ടിയുടെ ആദ്യ...
വേറിട്ട കഥാപാത്രങ്ങളെ അതി ഗംഭീരമാക്കി അവതരിപ്പിച്ചുകൊണ്ട് തന്നിലെ അഭിനേതാവിനെ സ്വയം വെല്ലുവിളിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം പ്രേക്ഷകരെയും നിരൂപകരേയും എക്കാലത്തും അതിശയിപ്പിച്ചിട്ടുണ്ട്. ഇക്കൊല്ലം റിലീസായ ഭീഷ്മ പർവ്വം, പുഴു എന്നീ സിനിമകൾക്ക് ശേഷം...
മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം 'പുഴുവിന്' ക്ലീൻ യു സെൻസർ സർട്ടിഫിക്കേറ്റ് ലഭിച്ചു. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസില്‍ മമ്മൂട്ടിയുടെ ഇടപെടല്‍. മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയില്‍ ഹാജരാവാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് സാഹായ വാഗ്ദാനവുമായി മമ്മൂട്ടി രംഗത്തെത്തിയത്. വിഷയത്തില്‍...
ജനുവരി 14ന് റിലീസ് നിശ്ചയിച്ചിരുന്ന ദുൽഖർ സൽമാൻ നായകനായ റോഷൻ ആൻഡ്രൂസ് ബോബി സഞ്ജയ് ടീമിന്റെ സല്യൂട്ട് റിലീസ് മാറ്റിവെച്ചു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപകമാകുന്നതിനു പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റിലീസ് നീട്ടി...
2021ൽ തിയേറ്ററുകളെ ഇളക്കി മറിച്ച കുറുപ്പ് എന്ന മെഗാഹിറ്റ് ചിത്രത്തിനുശേഷം ദുൽഖർ സൽമാൻ നിർമ്മിച്ചു നായകനായെത്തുന്ന സല്യൂട്ട് ജനുവരി 14ന് വേൾഡ് വൈഡ് റിലീസായി പ്രദർശനത്തിനെത്തും. പാൻ ഇന്ത്യൻ സിനിമയായി എത്തുന്ന ഈ...
ഒരിടവേളയ്ക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ എകെ സാജന്‍ സംവിധാനം ചെയ്യുന്ന ‘പുലിമട’യിൽ ജോജു ജോര്‍ജും ഐശ്വര്യ രാജേഷും പ്രധാനവേഷത്തിലെത്തുന്നു. ഇങ്ക് ലാബ് സിനിമാസിന്റെ ബാനറില്‍ ഡിക്‌സണ്‍ പൊടുത്താസും,സുരാജ് പി. എസും ചേര്‍ന്നു നിർമിക്കുന്ന...