Latest News
തെലുങ്ക് രാഷ്ട്രീയത്തിലെ അതികായന്മാരിൽ ഒരാളായി ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കപ്പെട്ട ചിത്രമാണ് ‘യാത്ര’. ആന്ധ്രാപ്രദേശിന്റെ രാഷ്ട്രീയ ഏകീകരണം എന്ന ബൃഹത്ത് ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ...