Star Chats
By Praveen Lakkoor കസബ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നേഹ സക്‌സേന.കസബയിലൂടെ അരങ്ങേറ്റം കുറിച്ച നേഹ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകളും മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോളുണ്ടായ അനുഭവങ്ങളും ഒരു മാധ്യമവുമായി...