Star Chats
ആദ്യ ചിത്രത്തിലൂടെ പ്രതീക്ഷ നൽകുന്ന സംവിധായകരയുടെ നിരയിൽ സ്ഥാനമുറപ്പിച്ച സന്തോഷ് വിശ്വനാഥ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘വൺ ‘ കോവിഡ് പ്രതിസന്ധി കാരണം റിലീസ് വൈകുന്ന ചിത്രമാണ്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കളായ...
Hi, what are you looking for?
ബോബി -സഞ്ജയ്… സഹോദരങ്ങളായ ഇരട്ട തിരക്കഥാകൃതുക്കൾ.. മലയാള സിനിമയിൽ വിശേഷണങ്ങൾ ആവശ്യമില്ലാത്ത എഴുത്തുകാർ.. കാലിക പ്രസക്തമായ വിഷയങ്ങളെ കലാമൂല്യവും വാണിജ്യ ചേരുവകളും കോർത്തിണക്കി അവതരിപ്പിക്കുന്നതിൽ ബോബി സഞ്ജയ്മാർക്കുള്ള മിടുക്ക് ശ്രദ്ധേയമാണ്. എഴുതിയ തിരക്കഥകളിൽ...
മമ്മൂട്ടി, കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി എത്തുന്ന ‘വൺ’ എന്ന പൊളിറ്റിക്കൽ ത്രില്ലർ സിനിമ പ്രദർശനത്തിനെത്തുകയാണ്. കോവിഡ് കാലം തീർത്ത പ്രതിസന്ധിയിൽ നിന്നും തിയേറ്ററുകളെ രക്ഷിച്ച ‘ ദി പ്രീസ്റ്റി’നു ശേഷം വീണ്ടും...
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘പുഴു’ ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ മമ്മൂക്കയായിരിക്കും നായകനെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും...
ആദ്യ ചിത്രത്തിലൂടെ പ്രതീക്ഷ നൽകുന്ന സംവിധായകരയുടെ നിരയിൽ സ്ഥാനമുറപ്പിച്ച സന്തോഷ് വിശ്വനാഥ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘വൺ ‘ കോവിഡ് പ്രതിസന്ധി കാരണം റിലീസ് വൈകുന്ന ചിത്രമാണ്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കളായ...
പ്രവീൺ ളാക്കൂർ മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകൾ എന്ന് വിശേഷിപ്പിക്കാവുന്ന നിരവധി സിനിമകളുടെ തിരക്കഥാകൃത്തായ എസ് .എൻ. സ്വാമി, മമ്മൂട്ടിയുമായി ഒരുമിച്ച ചിത്രങ്ങൾ ചലച്ചിത്രാസ്വാദകർ എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. സ്വാമിയുടെ തൂലികയിൽ പിറന്ന...
1989-ൽ ‘സ്വന്തം എന്നു കരുതി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാളത്തിൽ അഭിനയിച്ച മന്യ, ജോക്കർ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് നായികയായി മലയാളത്തിൽ അരങ്ങേറുന്നത്. ജോക്കറിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മന്യ തുടർന്ന് കുഞ്ഞിക്കൂനൻ,...
ക്ലൈമാക്സ് സീനിലെ അസാധ്യ പെർഫോമൻസ് കൊണ്ട് ഒരു സിനിമയെ മൊത്തം തന്റെ വരുത്തിയിലാക്കിയ മമ്മൂട്ടി മാജിക് പ്രേക്ഷകർ കണ്ട സിനിമയാണ് ശ്രീനിവാസൻ തിരക്കഥ എഴുതി അദ്ദേഹത്തിന്റെ ഭാര്യസാഹോദരൻ കൂടിയായ നവാഗതനായ എം മോഹനൻ...
വസ്ത്രലങ്കാരകനയാണ് ഇന്ദ്രൻസ് മലയാള സിനിമയിൽ എത്തുന്നത്. കോമഡി റോളുകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു പിന്നീട് ശ്രദ്ധേയമായ റോളുകളിൽ എത്തി ഇന്ന് നായകനായി തിളങ്ങുകയാണ് ഇന്ദ്രൻസ്. 500-ൽ പരം ചിത്രങ്ങളിൽ അഭിനയിച്ച ഇന്ദ്രൻസ്...
സർവകലാശാല എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നടനാണ് നന്ദു . എന്നാൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും തനിക്ക് സംതൃപ്തി തരുന്ന ഒരു വേഷത്തിനായി ഒരുപാട് കാത്തിരിക്കേണ്ടി വന്നുവെന്നാണ് ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ...
Siddique (Lal) മമ്മൂക്കയും ഞാനും തമ്മിലുള്ള ബന്ധം ഞങ്ങള്‍ സിനിമയില്‍ എത്തും മുന്‍പേ തുടങ്ങിയതാണ്. മമ്മൂക്ക ലോ കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ മിമിക്രിയിലേക്ക് മെല്ലെ പ്രവേശിച്ചിരുന്നു. ഒരിക്കല്‍ വൈപ്പിനു സമീപമുള്ള പൊന്നാരമംഗലത്ത്...
ജോണി വാക്കറിലാണ് ഞാന്‍ ആദ്യമായി മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്. ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് മമ്മൂക്കയെ പരിചയപ്പെടുന്നത്. 1992-ല്‍ മിസ്റ്റര്‍ ഇന്ത്യാ പട്ടം രണ്ടാമതും കരസ്ഥമാക്കുന്നതിനുള്ള തയ്യാറെടുക്കുന്നതിനിടയിലാണ് ജയരാജ് ജോണി വാക്കറിലേക്ക് ക്ഷണിക്കുന്നത്. ഒരു...
മാന്നാര്‍ മത്തായി റിലീസായ സമയത്താണ് കിംഗിലേക്ക് ക്ഷണമെത്തിയത്. ചിത്രീകരണം തിരുവനന്തപുരത്തായിരുന്നു. മമ്മൂക്കയുടെ ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോഴാണ് മലയാളത്തില്‍ ഞാന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് എന്ന തോന്നല്‍ എനിക്കുണ്ടായത്. അതിലുപരി കുട്ടിക്കാലത്ത് ‘ആവനാഴി’ എന്ന ചിത്രം മുതല്‍...
സലിം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട എന്ന ചിത്രമാണ് എന്റെ ആദ്യ സിനിമ. വളരെ ചെറുപ്പം മുതലേ സിനിമയെയും മമ്മൂക്കയെയും ഇഷ്ടപ്പെടുന്ന എനിയ്ക്ക് മമ്മൂക്കയുടെ നായികയായി സിനിമയിലെത്താൻ കഴിഞ്ഞു എന്നത് വലിയൊരു...