Connect with us

Hi, what are you looking for?

Star Chats

Interview / SREELAKSHMI R. (PRODUCER ) ആസിഫ് അലി നായകനായ ഇബ്ലീസ് എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് ഇച്ചായീസ് പ്രൊഡക്ഷൻസ് മലയാള ചലച്ചിത്ര നിർമ്മാണ രംഗത്ത് എത്തുന്നത്. വാസ്തവത്തിൽ കടുത്ത  മമ്മൂട്ടി ആരാധകർ...

Star Chats

ബോബി -സഞ്ജയ്‌… സഹോദരങ്ങളായ ഇരട്ട തിരക്കഥാകൃതുക്കൾ.. മലയാള സിനിമയിൽ വിശേഷണങ്ങൾ ആവശ്യമില്ലാത്ത എഴുത്തുകാർ.. കാലിക പ്രസക്തമായ വിഷയങ്ങളെ കലാമൂല്യവും വാണിജ്യ ചേരുവകളും കോർത്തിണക്കി അവതരിപ്പിക്കുന്നതിൽ ബോബി സഞ്ജയ്‌മാർക്കുള്ള മിടുക്ക് ശ്രദ്ധേയമാണ്. എഴുതിയ തിരക്കഥകളിൽ...

Star Chats

മമ്മൂട്ടി, കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി എത്തുന്ന ‘വൺ’ എന്ന പൊളിറ്റിക്കൽ ത്രില്ലർ സിനിമ പ്രദർശനത്തിനെത്തുകയാണ്. കോവിഡ് കാലം തീർത്ത പ്രതിസന്ധിയിൽ നിന്നും തിയേറ്ററുകളെ രക്ഷിച്ച ‘ ദി പ്രീസ്റ്റി’നു ശേഷം വീണ്ടും...

Star Chats

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘പുഴു’ ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ മമ്മൂക്കയായിരിക്കും നായകനെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും...

Star Chats

  മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ജ്ഞാനപീഠ പുരസ്‌കാര ജേതാവ് എം.ടി വാസുദേവൻ നായർക്ക് ഇന്ന് ജന്മദിനം.എണ്ണമറ്റ പുരസ്‌ക്കാരങ്ങൾ  സുദീർഘമായ സാഹിത്യ ജീവിതത്തിൽ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.കാലം എന്ന നോവലിന് കേന്ദ്ര...

Star Chats

സൂഫിയും സുജാതയിലെ ‘വാതിക്കല് വെള്ളരിപ്രാവ്‌… ‘ എന്ന ഗാനത്തിലൂടെ സംഗീത പ്രേമികളായ മലയാളികളുടെ നെഞ്ചകം തൊട്ട ഗായിക നിത്യ മാമ്മന്റെ വിശേഷങ്ങൾ.  “വാതിക്കല്‌ വെള്ളരിപ്രാവ്‌..വാക്ക്‌ കൊണ്ട്‌ മുട്ടണ്‌ കേട്ട്‌…” മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി...

Star Chats

  വമ്പൻ ഹിറ്റുകളുടെ നീണ്ട നിര സ്വന്തമായുള്ള, മമ്മൂട്ടിയേയും മോഹൻലാലിനെയും സൂപ്പർ താരങ്ങളാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്.കോട്ടയം കുഞ്ഞച്ചൻ, ന്യൂഡൽഹി,രാജാവിന്റെ മകൻ, നിറക്കൂട്ട്, മനു അങ്കിൾ, അഥർവം,നമ്പർ 20...

Star Chats

  ടി. എ ഷാഹിദിന്റെ രചനയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘രാജ മാണിക്യം’ ബോക്സ് ഓഫീസിൽ പ്രകമ്പനം സൃഷ്‌ടിച്ച ചിത്രമാണ്. ബെല്ലാരി രാജ എന്ന പോത്തു കച്ചവടക്കാരനായി മമ്മൂട്ടി നിറഞ്ഞാടിയ സിനിമ...

Star Chats

ഒരിക്കൽ ശ്രീനിവാസൻ എന്നോട്‌ ചോദിച്ചു, “താൻ മമ്മൂട്ടിയെ വച്ച്‌ ചിത്രം എടുത്തില്ലല്ലോ. ഒരു ചിത്രം ആലോചിച്ചുകൂടെ?” ശ്രീനിയുടെ പെട്ടെന്നുള്ള ചോദ്യത്തിനു മറുപടിയായി ‘അതെന്റെ സ്വപ്നമാണെന്ന്’ പറഞ്ഞു. അതിനിടയിൽ ലോഹിതദാസിന്റെ ഒരു സ്ക്രിപ്റ്റ്‌ മമ്മൂട്ടി...

Star Chats

1981-ൽ ഞാൻ തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥിയായിരിക്കുമ്പോഴയിരുന്നു ബലൂൺ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌. മമ്മൂട്ടിക്കും എനിയ്ക്കും തുല്യ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു ആ ചിത്രത്തിൽ. ആദ്യമായി ഞാൻ മമ്മൂട്ടിയെ കാണുന്നതും ബലൂണിന്റെ ഷൂട്ടിംഗ്‌ വേളയിലായിരുന്നു....

Star Chats

പുലിയെ പിടിക്കാനെത്തുന്ന വാറുണ്ണിയിലൂടെയാണ് മമ്മൂക്കയെ ഞാനാദ്യം ബിഗ് സ്‌ക്രീനിൽ കാണുന്നത്. അതാണെന്റെ ഓർമ്മ. പിന്നീട് മമ്മൂക്കയുടെ എല്ലാ ചിത്രങ്ങളും കാണാറുണ്ട്. കുറച്ചുകൂടി വലിയ കുട്ടി ആയപ്പോഴേക്കും സിനിമയെന്ന മാധ്യമത്തെ കുറിച്ച് കൂടുതൽ മാമസ്സിലാക്കാൻ...

Star Chats

ഞാനാദ്യമായി മമ്മൂട്ടിയെ കാണുന്നത് മദ്രാസിൽ വച്ചാണ്. 1981ൽ  പ്രസാദ് ഡബ്ബിങ് തിയേറ്ററിന്റെ മുറ്റത്ത് വച്ച് ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ എന്നെ വന്നു പരിചയപ്പെട്ടു. “മേളയിൽ അഭിനയിച്ചിട്ടുണ്ട്” അയാൾ പറഞ്ഞു ‘അറിയാം പോസ്റ്റർ കണ്ടിരുന്നു’...

Star Chats

ഫാസിൽ സാറിന്റെ അസിസ്റ്റന്റുമാരായി സിദ്ധിക്കും ഞാനും വർക്ക് ചെയ്തു തുടങ്ങിയ സമയം. പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. മമ്മൂക്കയോടോത്തുള്ള  ആദ്യചിത്രം. തിരക്കിട്ട ഷൂട്ടിങ് ആണ്. ഓണത്തിന് റിലീസ് ചെയ്യേണ്ട...

Star Chats

സ്റ്റേജ് ഷോകളിലും ചാനലുകളിലും മിമിക്രി അവതരണവുമായി നടന്ന സുരാജ് വെഞ്ഞാറമൂടിന് സിനിമയിലേക്കുള്ള ബ്രേക്ക് നൽകുന്നത്  ഷാഫി ഒരുക്കിയ മായാവി എന്ന മമ്മൂട്ടി ചിത്രത്തിലെ കഥാപാത്രമാണ്. മമ്മൂട്ടിക്കൊപ്പമുള്ള ആ കഥാപാത്രമാകാൻ സുരാജ് നന്നാകുമെന്ന് പറഞ്ഞു...

More Posts
Advertisement

© Copyright 2021 Mammootty Times | Designed & Managed by KP.A