Connect with us

Hi, what are you looking for?

Latest News

സംസ്ഥാന ചലച്ചിത്ര അവാർഡ് -2019

*_കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ_*

മികച്ച സിനിമ :- *വാസന്തി*

മികച്ച രണ്ടാമത്തെ സിനിമ:- *കെഞ്ചരി*

മികച്ച സംവിധായകൻ:- *ലിജോ ജോസ് പെല്ലിശ്ശേരി*( ജെല്ലിക്കെട്ട് )

മികച്ച തിരക്കഥ :- *പി എസ് റഫീഖ്* ( തൊട്ടപ്പൻ )

മികച്ച നടൻ :- *സുരാജ് വെഞ്ഞാറമൂട്* ( ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കുസൃതി )

മികച്ച നടി :- *കനി കുസൃതി* ( ബിരിയാണി )

മികച്ച സ്വഭാവ നടൻ :- *ഫഹദ് ഫാസിൽ*

മികച്ച സ്വഭാവ നടി :- *സ്വാസിക വിജയ്*

മികച്ച സംഗീത സംവിധാനം:- *സുശീൻ ശ്യാം* ( കുമ്പളങ്ങി നൈറ്റ്സ് )

മികച്ച പശ്ചാത്തലസംഗീതം :- *അജ്മൽ ഹസ്ബുല്ല*

മികച്ച പിന്നണി ഗായകൻ :- *നജീം അർഷാദ്*

മികച്ച പിന്നണി ഗായിക :- *മധുശ്രീ നാരായണൻ*

മികച്ച നവാഗത സംവിധായകൻ:- *രതീഷ് പൊതുവാൾ* ( ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ )

മികച്ച ചലച്ചിത്ര ലേഖനം :- *മാടമ്പള്ളിയിലെ മനോരോഗി* ( ബിപിൻ ചന്ദ്രൻ)

പ്രത്യേക ജൂറി അവാർഡ് :- *സിദ്ധാർത്ഥ പ്രിയദർശൻ* ( മരക്കാർ അറബിക്കടലിന്റെ സിംഹം )

ജൂറി പരാമർശം :- *നിവിൻപോളി*
*അന്ന ബെൻ*

മികച്ച കുട്ടികളുടെ സിനിമ :- *നാനി*

മികച്ച ചിത്രസംയോജകൻ: *കിരൺദാസ്*

മികച്ച ഗാന രചന: *സുജേഷ് രവി*

മികച്ച ബാലതാരം: *വാസുദേവ് സജേഷ് മാരാർ*

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles