Latest News
വരകളിലൂടെ വിസ്മയം തീർത്ത് ലോകത്തിന് മുൻപിൽ മലയാളത്തിന്റെ അഭിമാനമായി നിറഞ്ഞു നിൽക്കുന്ന കലാകാരനാണ് ആർട്ടിസ്റ്റ് നമ്പൂതിരി. തൊണ്ണൂറ്റിയഞ്ചാം വയസ്സിലും തന്റെ കർമ്മമണ്ഡലത്തിൽ സജീവ സാന്നിധ്യമായി നിറഞ്ഞു നിൽക്കുന്ന അദ്ദേഹം നമ്മുടെ സാംസ്ക്കാരിക ഭൂമികയെ...