Star Chats
വ്യത്യസ്തമായ പ്രമേയങ്ങൾ കേന്ദ്രീകരിച്ചു മലയാളത്തിന് മികച്ച ഹിറ്റുകൾ സമ്മാനിക്കുന്ന ശ്രദ്ധേയ സംവിധായകനാണ് ജീത്തു ജോസഫ്. 2007ൽ സുരേഷ് ഗോപിയെ നായകനാക്കി ‘ഡിറ്റക്റ്റീവ്’ എന്ന ക്രൈം ത്രില്ലർ ചിത്രത്തിലൂടെയാണ് ജീത്തു ജോസഫിന്റെ സിനിമാ ജീവിതം...