Film News
16 വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരിസിന്റെ അഞ്ചാം ഭാഗമായ ‘CBI -5, THE BRAIN’ എത്തുമ്പോൾ അതിന്റെ ഭാഗമായി അതുല്യ നടൻ ജഗതി ശ്രീകുമാറും. അദ്ദേഹം...
Hi, what are you looking for?
16 വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരിസിന്റെ അഞ്ചാം ഭാഗമായ ‘CBI -5, THE BRAIN’ എത്തുമ്പോൾ അതിന്റെ ഭാഗമായി അതുല്യ നടൻ ജഗതി ശ്രീകുമാറും. അദ്ദേഹം...
നടനും എഴുത്തുകാരനും സംവിധായകനുമായ പി.ബാലചന്ദ്രന്(70) അന്തരിച്ചു.എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു പി.ബാലചന്ദ്രന്. നാടകങ്ങൾ സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം കലാരംഗത്ത് കൂടുതൽ സജീവമായത്.ഒരു മധ്യവേനൽ...
അന്യഭാഷകളിൽ മമ്മൂട്ടിയോളം തിളങ്ങിയ മറ്റൊരു അഭിനേതാവ് വേറെയില്ല. ഭാഷയും ദേശവും കടന്ന് മമ്മൂട്ടി കഥാപാത്രങ്ങൾ ജനഹൃദയങ്ങൾ കീഴടക്കുന്നതിന് ചലച്ചിത്ര ലോകം പല തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മലയാളത്തിലെ വിഖ്യാത സംവിധായകരുടെയും എഴുത്തുകാരുടേയും സിനിമകളിൽ...
മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. ‘ബിഗ് ബി’ എന്ന എക്കാലത്തെയും മികച്ച സ്റ്റൈലിഷ് എന്റർടൈനറിന്റെ തുടർച്ചയായി എത്തുന്ന ബിലാലിന് മുൻപ് മമ്മൂട്ടിയും അമൽനീരദും ഒരുമിക്കുന്ന ‘ഭീഷ്മപർവം’ മലയാള...
അംബേദ്കറാകാനും പഴശിരാജയാകാനും ബഷീറാകാനും ചന്തുവാകാനും വൈ എസ് ആർ ആകാനും… അങ്ങിനെ ചരിത്രമാകട്ടെ, ബയോപിക് ആകട്ടെ, ഇതിഹാസമാകട്ടെ… സംവിധായകരുടെ ആദ്യ ചോയ്സ് ആയി മമ്മൂട്ടി മാറുന്നു… അതേ… ചരിത്രം വഴിയൊരുക്കുന്നു, ഈ നായകനുവേണ്ടി…...
രണ്ട് മണിക്കൂർ 11 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ക്ളീൻ ‘യു ‘ സർട്ടിഫിക്കറ്റാണ്.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പത്രങ്ങളിൽ പരസ്യം ചെയ്യുന്നത്. അതും ചെറിയ പരസ്യമല്ല ; മനോരമയിലും മാതൃഭൂമിയിലും വരെ ഫുൾ പേജും ഹാഫ് പേജും..!
വള്ളുവനാട്ടിലെ മാമാങ്കം ഉത്സവത്തിൽ ചാവേറുകളായി പൊരുതാൻ വിധിക്കപ്പെട്ട യോദ്ധാക്കളുടെ ചരിത്രം പറയുന്ന സിനിമയിലൂടെ മമ്മൂട്ടി ഒരിക്കൽക്കൂടി ചരിത്രനായകന്റെ പടച്ചട്ടയണിഞ്ഞു പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തുകയാണ്.
സമീപകാലത്തൊന്നും ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി പ്രേക്ഷകർ ഇത്രയേറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്നിട്ടില്ല.