Latest News
മമ്മൂട്ടിയോടോപ്പം ഒരുമിച്ച് അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിച്ചതിൽ ഏറെ അഭിമാനവും സന്തോഷവും ഉണ്ടെന്ന് മമ്ത മോഹൻദാസ്. ഒരു വ്യക്തി എന്ന നിലയിൽ മമ്മൂക്കയെ അടുത്തറിയാൻ സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹവുമായി ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുള്ള ഓർമ്മകൾ എന്നും...