Latest News
ആക്ഷേപഹാസ്യം കൊണ്ടും അനുകരണ മികവുകൊണ്ടും വേദികളിൽ വിസ്മയം തീർത്ത ജയരാജ് വാര്യർ അഭിനേതാവ്, അവതാരകൻ കാരിക്കേച്ചിറിസ്റ്റ് എന്നീ നിലകളിൽ സജീവ സാന്നിധ്യമാണ്.മലയാളത്തിന്റെ മഹാ നടനൊപ്പവും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. രഞ്ജിത്ത് സംവിധാനം...