Latest News
പ്രേക്ഷകലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച് ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച വൻ വിജയങ്ങൾ സമ്മാനിച്ച നാദിർഷ പുതിയ സിനിമയുമായി എത്തുന്നു.ഹാസ്യരസപ്രധാനങ്ങളായ ടി.വി ഷോകളിലൂടെ ആസ്വാദകരുടെ മനം കവർന്ന സുനീഷ് വാരനാടാണ് ജയസൂര്യ,സലിം കുമാർ, നമിത പ്രമോദ്...