Latest News
ജോൺ എബ്രഹാം പാലക്കൽ, ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ച് ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘പതിനെട്ടാം പടി’യിലെ മെഗാസ്റ്റാറിന്റെ കിടിലൻ കഥാപാത്രം. ലുക്കിലും ഗെറ്റപ്പിലും വ്യത്യസ്തമായ മേക്കോവറുമായി മമ്മൂട്ടി...