Latest News
പെരിന്തൽമണ്ണ: ഭിന്നശേഷിക്കാർക്കായ് മമ്മുട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ‘പേരൻപ്’ ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിക്ക് പെരിന്തൽമണ്ണ കാർണിവൽ സിനിമാസിൽ പ്രദർശനം നടത്തി. പെരിന്തൽമണ്ണ ഇമേജ് മൊബൈൽസും, അങ്ങാടിപ്പുറം പാലിയേറ്റിവ് ക്ലിനിക്കും,സ്വാന്ത്വനം പെരിന്തൽമണ്ണ നഗരസഭയും,...