Features
“തികച്ചും ഒരു സ്റ്റൈലിഷ് എന്റര്ടെയിനറായിരിക്കും അബ്രഹാമിന്റെ സന്തതികൾ. മമ്മൂക്കയുടെ ഡെറിക് അബ്രഹാം എന്ന പോലീസ് ഓഫീസറിലൂടെയാണ് ചിത്രത്തിൻറെ കഥ പറയുന്നത്. അതുകൊണ്ടുതന്നെ മമ്മൂക്കയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ പറയുന്നില്ല. തിയേറ്ററിൽ എത്തുമ്പോൾ അടുത്തറിയേണ്ട ഒരു...