Latest News
ഗിരീഷ് ദാമോദറുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ‘അങ്കിളി’ലെ അഭിനയ മികവിന് മികച്ച സഹനടിയ്ക്കുള്ള വനിത ചലച്ചിത്ര പുരസ്‌കാരം മുത്തുമണി സ്വന്തമാക്കി. ജോയ് മാത്യു തിരക്കഥയൊരുക്കിയ ചിത്രത്തിൽ നായികയായ കാർത്തിക മുരളീധരൻ അവതരിപ്പിച്ച...