Latest News
വിദേശ മേളകളിൽ അടക്കം പ്രേക്ഷകരുടേയും നിരൂപകരുടേയും മുക്തകണ്oമായ പ്രശംസ പിടിച്ചു പറ്റിയ പേരൻപ് ഫെബ്രുവരിയിൽ ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. മലയാളത്തിന്റെ മഹാനടൻ അമുദൻ എന്ന കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് പ്രദർശനത്തിനെത്തുക. റാം സംവിധാനം...