ദി പ്രീസ്റ്റിന്റെ പാട്ട് കോണ്ടെസ്റ്റിൽ പങ്കെടുക്കൂ… മമ്മൂക്കയോടൊപ്പം ഒരു സായാഹ്നം അടിച്ചുപൊളിക്കൂ…!
മാതൃഭൂമി ഡോട്ട് കോമും താര കോഫിയും ചേർന്നൊരുക്കുന്ന ഈ കോണ്ടസ്റ്റിൽ പങ്കെടുക്കാനായി, ദ പ്രീസ്റ്റ് എന്ന ചിത്രത്തിലെ ‘നസ്രത്തിൽ…’ എന്ന ഗാനത്തിലെ ബേബി നിയ ചാർളി പാടിയ പല്ലവി പാടി, അതിന്റെ വീഡിയോ മാതൃഭൂമി ഡോട്ട് കോം എന്ന വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുകയോ, നിങ്ങളുടെ ഇൻസ്റ്റഗ്രാമിലോ പാരന്റസിന്റെ ഫെയ്ബുക്കിലോ #ChillChildrenWithMammookka എന്ന ഹാഷ്ടാഗോടു കൂടി വീഡിയോ ഷെയർ ചെയ്യാവുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും മമ്മുക്കയോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കാനുള്ള അവസരം ലഭിക്കുന്നു. വീഡിയോ അപ്‌ലോഡ് ചെയ്യേണ്ട അവസാന ദിവസം മാർച്ച് 10 ..!!