Latest News
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’യ്ക്ക് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ ഗംഭീര അഭിപ്രായമാണ് പറയുന്നത്. മലയാള സിനിമയിൽ ഒരു പോലീസ് സ്റ്റോറി ഇത്ര റിയലിസ്റ്റിക്കായി ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് ഉണ്ടയെക്കുറിച്ചുള്ള പൊതുവായ...