Uncategorized
ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രേക്ഷകർ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമെന്ന് കുറുപ്പ് തെളിയിച്ചു എന്നും അതിനു കുറപ്പ് സിനിമയോട് തങ്ങൾക്ക് നന്ദിയുണ്ടെന്നും പ്രിയദർശൻ. മരക്കാർ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.’പണത്തിന്...