Connect with us

Hi, what are you looking for?

Latest News

വടക്കൻ വീരഗാഥ വീണ്ടും തീയേറ്ററുകളിലേക്ക്

4 K വേർഷനോടെ വടക്കൻ വീരഗാഥ വീണ്ടും തീയേറ്ററുകളിലേക്ക്!

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കൽ ഹിറ്റായ ഒരു വടക്കൻ വീരഗാഥയുടെ ഡിജിറ്റൽ പ്രിന്റിന് യൂട്യൂബ് ചാനലിൽ ലഭിച്ചതിരിക്കുന്നത് വളരെ വലിയ സ്വീകാര്യതയാണ്. ഈ സിനിമയുടെ 4K വേർഷൻ തീയേറ്ററുകളിൽ എത്തിക്കാൻ പദ്ധതിയിടുന്നതായി എസ് ക്യൂബ് പ്രൊഡക്ഷൻസ് സാരഥികളിൽ ഒരാളായ ഷേണുക ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നു.

എംടി ഹരിഹരൻ മമ്മൂട്ടി ടീമിന്റെ ഒരു വടക്കൻ വീരഗാഥ നിർമ്മിച്ചത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരൻ ആണ്.
വർഷങ്ങൾക്കുശേഷം ചിത്രത്തിന്റെ ഡിജിറ്റൽ പ്രിന്റ് പി വി ജി യുടെ മക്കളുടെ നിർമ്മാണ സംരംഭമായ എസ് ക്യൂബ് പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനൽ ആയ എസ് ക്യൂബ് ചാനലിലാണ് ചിത്രത്തിന്റെ ഡിജിറ്റൽ പതിപ്പ് എത്തിയിരിക്കുന്നത്. മികച്ച പിക്ചർ ക്വാളിറ്റിയിലുള്ള ചിത്രം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A