Connect with us

Hi, what are you looking for?

Film News

മമ്മൂട്ടി ഇന്ത്യൻ അഭിനയകലയുടെ ചരിത്രമാണ് – വിനയൻ

‘അനുഭവങ്ങൾ പാളീച്ചകൾ’ എന്ന സിനിമയിലൂടെ മമ്മൂട്ടി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചിട്ട് അര നൂറ്റാണ്ട് പൂർത്തിയാവുകയാണ്. അനവധി അനശ്വര കഥാപാത്രങ്ങൾ സമ്മാനിച്ച മഹാനടന് ആശംസകളുമായി എത്തുകയാണ് സംവിധായകൻ വിനയൻ. അദ്ദേഹത്തിന്റെ ‘രാക്ഷസരാജാവ്’ , ‘ദാദാ സാഹിബ്’ എന്നീ സിനിമകളിൽ കരുത്തുറ്റ കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയെ ഇന്ത്യൻ അഭിനയകലയുടെ ചരിത്രമെന്നാണ് വിനയൻ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

വിനയന്റെ വാക്കുകൾ

“അഭിനയ ജീവിതത്തിൻെറ അൻപതു വർഷം ധന്യമാക്കിയ ഈ പുണ്യാത്മാവ് ഇന്ത്യൻ അഭിനയകലയുടെ ചരിത്രമാണ്… ആദരവും… ആശംസകളും…”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Features

മൈക്കിളപ്പനായി മെഗാസ്റ്റാർ കളം നിറഞ്ഞാടിയപ്പോൾ മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് പവർ ഒരിക്കൽ കൂടി ദൃശ്യമായി. തന്റെ കരിയറിലെ എല്ലാ ഘട്ടങ്ങളിലും വമ്പൻ വാണിജ്യ വിജയങ്ങൾക്കൊപ്പം സഞ്ചരിച്ചിട്ടുള്ള മമ്മൂട്ടിയുടെ മറ്റൊരു മെഗാ ഹിറ്റായി മാറി...

Latest News

അനുകരണ കലയിൽ അഗ്രഗണ്യനായ കോട്ടയം നസീർ, നടൻ എന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്. ചിത്രകാരൻ എന്ന നിലയിലും ഏറെ ശ്രദ്ധേയനായ കോട്ടയം നസീറിന്റെ Kottayam Nazeer Art Studio എന്ന യു...

Film News

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ വലിയ ആഘോഷമായി മാറിയതിന് സാംസ്ക്കാരിക കേരളം സാക്ഷ്യം വഹിച്ചു. ആരാധകരും, സിനിമാ പ്രേമികളും, രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരുമൊക്കെ മമ്മൂട്ടിക്ക് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്നു....

Latest News

സിനിമയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടന് ആശംസകളുമായി സംവിധായകൻ ഷാജി കൈലാസ്. മമ്മൂട്ടി ഒരു ഗായകന്‍ ആയിരുന്നെങ്കില്‍ യേശുദാസ് ആകുമായിരുന്നു. മമ്മൂട്ടി ഒരു ക്രിക്കറ്റ് കളിക്കാരന്‍ ആയിരുന്നെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആകുമായിരുന്നു. മമ്മൂട്ടി...