Connect with us

Hi, what are you looking for?

Features

ഗോളാന്തര വാർത്തയെക്കുറിച്ചും രമേശൻ നായരെക്കുറിച്ചും ഒരു ആസ്വാദനക്കുറിപ്പ്

മലയാളിത്വം നിറഞ്ഞ സിനിമകളാണ് സത്യൻ അന്തിക്കാടിന്റേത്. ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നിരവധി സിനിമകൾ മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഭാഗം കൂടിയാണ്. ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെ സിനിമകൾ ഭാഷാപരമായ അതിർവരമ്പുകൾ ഭേദിക്കുന്ന വർത്തമാനകാലത്ത് ഇത്തരം ചിത്രങ്ങൾക്ക് കേരളത്തിന് പുറത്തു നിന്നുള്ള ചലച്ചിത്ര പ്രേമികളെയും ആകർഷിക്കാൻ കഴിയുന്നു. ചെന്നൈ സ്വദേശിയായ ചലച്ചിത്രാസ്വാദകൻ ഹരിഹരൻ നാഗരാജൻ മലയാള സിനിമകളുടെ, വിശിഷ്യാ സത്യൻ അന്തിക്കാട് സിനിമകളുടെ ആരാധകൻ ആണ്.

മമ്മൂട്ടി, ശോഭന ശ്രീനിവാസൻ, സുകുമാരി , കെ.പി. എസ് സി ലളിത തുടങ്ങിയവർ അഭിനയിച്ച ‘ഗോളാന്തര വാർത്ത’ എന്ന സിനിമയെക്കുറിച്ചുള്ള വിലയിരുത്തലിൽ അദ്ദേഹം ഇങ്ങനെ സൂചിപ്പിക്കുന്നു – “ഗ്രാമീണ പശ്ചാത്തലത്തിൽ, അതീവ ഹൃദ്യമായ കഥപറച്ചിലും അവതരണവുമാണ് ഈ സത്യൻ അന്തിക്കാട് സിനിമയുടെ പ്രത്യേകതകൾ.പ്രേക്ഷകനെ ആദ്യാവസാനം പിടിച്ചിരുത്തുന്ന ലളിതമായതും ഇഴയടുക്കമുള്ളതുമായ തിരക്കഥ സിനിമയുടെ പ്രത്യേകതയാണ്.മലയാള സിനിമയിൽ എൺപതുകളിലും തൊണ്ണൂറുകളിലും നിറഞ്ഞു നിന്ന അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളെക്കുറിച്ച് പ്രത്യേകം പരാമർശിക്കണ്ട കാര്യമില്ല.സുകുമാരി എന്ന അഭിനയത്രി എത്ര മനോഹരമായി തന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. ശ്രീനിവാസന്റെ ദാസൻ അടക്കമുള്ള ഗോളാന്തര വാർത്തയിലെ മറ്റു കഥാപാത്രങ്ങളും ഏറെ ശ്രദ്ധേയങ്ങളാണ്. രമേശൻ നായരായി മമ്മൂട്ടിയുടെ പ്രകടനം അതീവ ഹൃദ്യമായ അനുഭവമാണ്ശോ.ഭന അവതരിപ്പിക്കുന്ന ലേഖ എന്ന നായികാ കഥാപാത്രത്തെ രസിപ്പിക്കുമ്പോൾ മുഖഭാവങ്ങളിലെ സൂക്ഷ്മതകൾ മമ്മൂട്ടി എത്ര മനോഹരമാക്കിയിരിക്കുന്നു .സ്കൂൾ കുട്ടികൾ ദേശീയഗാനം ആലപിക്കുന്ന രംഗത്തിൽ പെട്ടെന്ന് അറ്റെൻഷൻ ആകുമ്പോഴും , വീട്ടിൽ വച്ച് ദാസന് ഭക്ഷണം കൊടുക്കുമ്പോഴുമൊക്കെയുള്ള രംഗങ്ങളിൽ മമ്മൂട്ടിയുടെ സൂക്ഷ്മാഭിനയം എത്ര മനോഹരമാണ്“.

ഹരിഹരൻ നാഗരാജന്റെ കുറിപ്പ്

#Hariharan Nagarajan

Golandhara Vartha
             One of the biggest advantages for a novelist is the amount of volume he has with him – in terms of pages, in terms of the canvas of imagination, the length he could take to define characters of a novel. A film maker on the other hand has constraints on all these dimensions; albeit the other facilities, these constraints outweigh the advantages.
Sathyan produces something novelesque in Golandhara Vartha amidst all this – A rustic backdrop, fewer but sharply defined characters of the village, the appropriate visual background with the pond, and the streets, and the groves, Sathyan covers it all. The story is also rolled out very well thanks to a well crafted screenplay raising the tempo gradually.
I am not a big fan of comedy based on impersonation – among lovers of comedy too, there are people like me with certain principles about what comedy is good and what is bad (LOL). In my opinion, having impersonation as the major (or only) base is bad comedy. I have personally had even dropped from movies in-between if that was the case. Technically too, taking up such a premise and weaving a story around is tough. Here again, the trio (writer-actor-director) score – they cement Ramesh Nair as such a noble character first, and then persuade the viewer to allow the impersonation strategy. At the same time, it is ended at the right time with the right approach.
As for actors – all of them have done well. Again, I have not found a bad actor in a Malayalam movie, at least of the 80-90s era. So, nothing surprising in this department. That said, I liked the mother-in-law in Sukumari, Sreenivasan sir as Daasan, and most importantly, Mammootty as Rameshan Nair.
You fall in love with Rameshan Nair very quickly. The nuances in facial expressions when he amuses Lekha is only the least of Mammootty’s best. The best scene in my opinion, is when he suddenly realizes school children singing National Anthem and stands in attention – so natural that it sinks into you only a few seconds later. His depiction of the character’s innocence is just amazing, whether it is about seeking permission on behalf of Lekha to wear churidhar to school, feeding Daasan at his home, or exhibiting his predicaments while trying to save Rajani teacher.
Another star of the movie is screenplay, be it the comical scenes or the serious ones. The most innovative of all is the way Daasan exposes Rameshan – that by itself is one for cult following.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles